Skip to main content

Shopping Cart

You're getting the VIP treatment!

Item(s) unavailable for purchase
Please review your cart. You can remove the unavailable item(s) now or we'll automatically remove it at Checkout.
itemsitem
itemsitem

Recommended For You

Loading...
  • Audiobook

    Swathanthryananthara India

    Unabridged

    44 hours 39 min

    സ്വാതന്ത്ര്യാനന്തരകാലഘട്ടത്തിലെ ഇന്ത്യയുടെ വികസനത്തിന്റെ രാഷ്ട്രീയസമ്പദ്വ്യവസ്ഥയെ രണ്ടു നൂറ്റാണ്ടോളം നീണ്ട സാമ്രാജ്യവാഴ്ചയുടെയും ഒരു സ്വതന്ത്രഭാരത റിപ്പബ്ലിക്കിനു ജന്മംകൊടുത്ത ശക്തവും ദീര്ഘവുമായ സാമ്രാജ്യത്വവിരുദ്ധ ജനകീയമുന്നേറ്റത്തിന്റെയും പശ്ചാത്തലത്തില് സമഗ്രമായി വിലയിരുത്തുന്ന സമകാലിക ചരിത്രഗ്രന്ഥം. സ്വാതന്ത്ര്യാനന്തരം ഇന്ത്യന് ജനാധിപത്യത്തിനേറ്റ വെല്ലുവിളികളെയും രാജ്യം അതിനെ അതിജീവിച്ചതെങ്ങന ... Read more

    $29.99 CAD or Free with Kobo Plus

  • Audiobook

    Triumph and Tragedy in Travancore: Annals of Sir C P's Sixteen Years

    Narrated by Anu Alphy Xavier ...

    Unabridged

    20 hours 57 min

    This book covers the accomplishments and failures/tragedies of the sixteen years, from 1931 to 1947, of Travancore, which is now a part of the state of Kerala. History often fails to remember many truths. Prof. A. Sreedhara Menon, through this book, recounts an era of such obscurity. This book comprehensively reviews Kerala during the time of Sir CP and his administration. It discusses CP's ... Read more

    $29.99 CAD or Free with Kobo Plus

  • Audiobook

    Padmavati - Agniyil Jwalicha Charithramo

    Narrated by Anu Alphy Xavier ...

    Unabridged

    2 hours 35 min

    ചരിത്രത്തില് പത്മിനിയെന്ന പത്മാവതി എവിടെയാണ്? ആ അനുപമസൗന്ദര്യത്തില് മുഗ്ധനായാണ് അലാവുദ്ദീന് ഖില്ജി ചിത്തോറിലേക്കു പടയോട്ടം നടത്തിയതെങ്കില് അമീര് ഖുശ്രുവ ടക്കമുള്ളവര് പത്മിനിയെക്കുറിച്ചു മൗനം പാലിച്ചത് എന്തി നാണ്? രത്തന്സിങ്ങിന്റെ ഭാര്യയായും ചിത്തോറിന്റെ രാജ്ഞിയായും രജപുത്ര സ്ത്രീത്വത്തിന്റെ ത്യാഗത്തിനും സമര്പ്പണത്തിനും പകരംവയ്ക്കാവുന്ന ഒറ്റവാക്കായും കരുത പ്പെടുന്ന പത്മാവതി ചരിത്രത്തിലില്ലെങ്കില് പ ... Read more

    $4.99 CAD or Free with Kobo Plus

  • Audiobook

    Mahabharatham

    by Sugathakumari ...
    Narrated by Anu Alphy Xavier ...

    Unabridged

    23 hours 53 min

    ഭാരതത്തിൻറെ ഇതിഹാസകൃതിയായ മഹാഭാരതം കുട്ടികൾക്കായി അവതരിപ്പിക്കുകയാണ് സുഗതകുമാരി ടീച്ചർ. മഹാഭാരതത്തെ അതിൻറെ സാരാംശം ഒട്ടും ചോർന്നു പോകാതെ വിസ്മയാവഹമായ രീതിയിൽ ഈ പുസ്തകത്തിൽ അവതരിപ്പിക്കുന്നു ... Read more

    $27.99 CAD

  • Audiobook

    Kuttichathan Ayyappan Shasthavu

    by R Ramananth ...
    Narrated by Anu Alphy Xavier ...

    Unabridged

    3 hours 52 min

    ശബരിമല എന്നും വിവാദങ്ങളുടെ കേന്ദ്രമാണ്. ഒന്നല്ലെങ്കില് മറ്റൊന്ന് എന്ന നിലയില് വിവാദങ്ങളുടെ പെരുമഴ ഇന്നുവരെ അവിടെ തോര്ന്നിട്ടില്ല. ലോകത്ത് ഇത്രയധികം ആരാധനാലയങ്ങള് ഉണ്ടായിട്ടും എന്തുകൊണ്ട് ശബരിമലമാത്രം വിവാദ ങ്ങളുടെ കേന്ദ്രമാകുന്നു എന്നത് ചിന്തിക്കപ്പെടേണ്ട ഒരു കാര്യം ആണ്. ക്ഷേത്രം തീവെപ്പ്, ഉടമസ്ഥതയെച്ചൊല്ലിയുള്ള അവകാശതര്ക്കം, കൊടിമരവിവാദം, യുവതീപ്രവേശനമുള്പ്പെടെയുള്ള ആചാരസംബന്ധിയായ പ്രശ്നങ്ങള് ഇങ ... Read more

    $4.99 CAD or Free with Kobo Plus

  • Audiobook

    Droupathi

    by Prathibha Ray ...
    Narrated by Anu Alphy Xavier ...

    Unabridged

    16 hours 32 min

    ദ്രൗപദി ശ്രീകൃഷ്ണന് അയയ്ക്കുന്ന ദീര് ... Read more

    $27.99 CAD

  • Audiobook

    Charithravarthanam

    by Romila Thapar ...
    Narrated by Anu Alphy Xavier ...

    Unabridged

    17 hours 49 min

    പാസ്റ്റ് അസ് പ്രസന്റെ ( The Past As Present ) എന്ന ഇംഗ്ലീഷ് പുസ്തകത്തിന്റെ മലയാള പരിഭാഷയാണ് ചരിത്രാവര്ത്തനം. സോയ് ജോസാണ് പുസ്തകത്തിന്റെ പരിഭാഷ നിര്വഹിച്ചത്. മതം, വർഗീയത, സ്വത്വബോധം, മതഗ്രന്ഥങ്ങൾ, സ്ത്രീ സമത്വവാദം, അക്കാദമികരംഗത്തെ വർഗീയവത്കരണം, ചരിത്രപഠനം എന്നിവയെക്കുറിച്ച് ഇന്ത്യയിലെ വിഖ്യാത ചരിത്രകാരിയായ റൊമില ഥാപ്പർ നടത്തിയ പഠനങ്ങൾ. സമകാലിക ഇന്ത്യൻ സമൂഹം ഉന്നയിക്കേണ്ട ചോദ്യങ്ങൾ മുന്നോട്ടു വയ്ക ... Read more

    $29.99 CAD or Free with Kobo Plus

  • Audiobook

    Adyathe Chiri

    by P Kishore ...
    Narrated by Deeya Xavier ...

    Unabridged

    4 hours 44 min

    എടുത്താൽ പൊങ്ങാത്ത പൊങ്ങച്ചങ്ങളും രചനകളുടെ രഹസ്യം അമാനുഷിക വിദ്യയാണെന്ന നാട്യവുമെല്ലാം പൊളിച്ചുകൊണ്ടുള്ള എഴുത്ത്. കുറച്ച് നർമ്മവും കൂട്ടിച്ചേർത്തപ്പോൾ വായനക്കാർക്കും അതു പിടിച്ചു. ഡണ്ണിംഗ് ക്രൂഗർ ഇഫെക്റ്റിനെക്കുറിച്ച് എഴുതിയതും ഈ പുസ്തകത്തിൽ ചേർത്തിട്ടുള്ളതുമായ കോളം ഉദാഹരണം. ബിസിനസ് ചെയ്യുന്നവർക്കും ചെയ്യാനുദ്ദേശിക്കുന്നവർക്കും പ്രായോഗിക പാഠങ്ങൾ അനേകമുണ്ട്. വെറുതെ വായിച്ചു രസിക്കുന്നതിനപ്പുറം വിജ ... Read more

    $11.99 CAD

  • Audiobook

    Anandamadom

    Unabridged

    3 hours 4 min

    വരള്ച്ചയും പട്ടിണിയും പിടികൂടിയിരുന്ന കാലത്ത് കല്യാണി എന്ന വീട്ടമ്മ കൈക്കുഞ്ഞുമായി അക്രമികളില് നിന്നും രക്ഷപെടാന് ശ്രമിക്കുകയും ബോധരഹിതയായി ഒരു നദിയുടെ കരയില് പെട്ട് പോകുകയും ചെയ്യുന്നു. അവളെ കണ്ട ഒരു ഹിന്ദു സന്യാസി രക്ഷിക്കാന് ശ്രമിക്കുന്നതിനു മുന്പ് തന്നെ ബ്രട്ടീഷുകാര്ക്കെതിരെ സന്യാസിമാര് സമരം ചെയ്തിരുന്നതിനാല് ബ്രട്ടീഷുകാരുടെ പിടിയിലകപ്പെടുന്നു. വഴിയെ മറ്റൊരു സന്യാസിയെ സാധാരണ വേഷത്തില് കണ്ടപ്പ ... Read more

    $4.99 CAD or Free with Kobo Plus

  • Audiobook

    Bhagavathakatha

    Narrated by Anu Alphy Xavier ...

    Unabridged

    46 hours 44 min

    മനുഷ്യജീവിതത്തിന്റെ ഒളിമങ്ങാത്ത കഥാവിഷ്കാരങ്ങളാണ് ഭാരതീയ ഇതിഹാസപുരാണങ്ങള്. ആധുനിക കഥാകൃത്തുക്കളെപ്പോലും അമ്പരപ്പിക്കുന്ന രീതിയില് അവ മനുഷ്യരുടെ മാനസികവും സാമൂഹികവുമായ ജീവിതരഹസ്യങ്ങളെ കഥകളിലൂടെ പകര്ത്തിവെച്ചിരിക്കുന്നു. ആധുനികകാലത്തെ വായനക്കാരന് ആസ്വാദ്യകരമാംവണ്ണം ഭാഗവതപുരാണകഥ പുനരാഖ്യാനം ചെയ്യുന്നു എന്നതാണ് ഈ ഗ്രന്ഥത്തിന്റെ പ്രത്യേകത. ശ്രീകൃഷ്ണന്റെ ജീവിതകഥ ഒരു മികച്ച നോവല്പുസ്തകത്തിലെ കഥയെന്നപോലെ ... Read more

    $29.99 CAD or Free with Kobo Plus

  • Audiobook

    Ramayanakatha

    Narrated by Anu Alphy Xavier ...

    Unabridged

    39 hours 18 min

    മനുഷ്യജീവിതത്തിന്റെ ഒളിമങ്ങാത്ത കഥാവിഷ്കാരങ്ങളാണ് ഭാരതീയ ഇതിഹാസപുരാണങ്ങൾ. ആധുനിക കഥാകൃത്തുക്കളെപ്പോലും അമ്പരപ്പിക്കുന്ന രീതിയിൽ മനുഷ്യരുടെ മാനസികവും സാമൂഹികവുമായ ജീവിതരഹസ്യങ്ങളെ അവ എല്ലാ കാലത്തേക്കുമായി പകർത്തിവച്ചിരിക്കുന്നു. ആദികാവ്യമായ രാമായണം ഇന്നത്തെ ഏതൊരു വായനക്കാരനുംആസ്വാദ്യകരമാംവണ്ണം പുനരാഖ്യാനം ചെയ്തിരിക്കുന്നു എന്നതാണ് ഈ ഗ്രന്ഥത്തിന്റെ പ്രത്യേകത. സീതാരാമൻമാരുടെ അനശ്വരജീവിതകഥ ഒരു മികച്ച ന ... Read more

    $29.99 CAD or Free with Kobo Plus

  • Audiobook

    Jeevitha Vijayathinu 366 Ulkazchakal

    by B S Warrier ...
    Narrated by Anu Alphy Xavier ...

    Unabridged

    28 hours 25 min

    ജീവിതവിജയത്തിനുപകരിക്കുന്ന ചിന്തകളും ആശയങ്ങളും ദൈനന്ദിന വായനയ്ക്കായി ചിട്ടപ്പെടുത്തിയിരിക്കുന്നു. # ഫലപ്രദമായ ആശയവിനിമയം നടത്താന് ... Read more

    $27.99 CAD