Skip to main content

Carrito de compra

¡Obtienes el tratamiento VIP!

Artículos no disponibles para compra.
Por favor revisa tu carrito. Puedes eliminar los artículos no disponibles ahora o los eliminaremos nosotros automáticamente al momento de pagar.
artículosartículo
artículosartículo

Recomendado para ti

Loading...
  • Bishop's death

    Malayalam Crime Thriller Novel, #1

    Series Libro 1 - Malayalam Crime Thriller Novel
    "സ്വര്ഗത്തില് വലിയ ഒരടയാളം കാണപ്പെട്ടു. സൂര്യനെ ഉടയാടയാക്കിയ ഒരു സ്ത്രീ. അവളുടെ പാദങ്ങള്ക്കടിയില് ചന്ദ്രന്. ശിരസില് പന്ത്രണ്ട് നക്ഷത്രങ്ങള് കൊണ്ടുള്ള ഒരു കിരീടം. അവള് ഗര്ഭിണിയായിരുന്നു. പ്രസവവേദനയാല് അവള് നിലവിളിച്ചു. അപ്പോള് അഗ്നിമയനായ ഒരുഗ്ര സര്പ്പം വാപിളര്ന്നുവന്നു. അതിന് കിരീടങ്ങളോടുകൂടിയ ഏഴ് തലകളും പത്ത് കൊമ്പും ഉണ്ടായിരുന്നു…"സെക്യുലറിസത്തില് ഊന്നിയ എതീസ്റ്റ് സാത്താനിസം ഇപ്പോള് വളരെ വേഗം വ്യ ... Leer más

    $2.99 USD o gratis con Kobo Plus

  • മുംബൈ റസ്റ്റോറന്‍റ്

    ഇസ്ലാബാദിലെ ആപ്ബാരയില് ഒരു പ്രൈവറ്റ് ഹോസ്പിറ്റലിന്റെ മറവിലാണ് പാക്ക് ചാരസംഘടനയായ ഐഎസ്ഐ യുടെ ഹെഡ് ക്വാര്ട്ടേഴ്സ് പ്രവര്ത്തിക്കുന്നത്. പുറമേ നിന്ന് നോക്കിയാല് അതൊരു പ്രൈവറ്റ് ഹോസ്പിറ്റലാണെന്നേ തോന്നൂ. ഇന്ത്യക്കെതിരെ പ്രവര്ത്തിക്കാന് ലഷ്കറെ തോയിബയെ കൂട്ടുപിടിച്ചുകൊണ്ട് പലതരത്തിലുള്ള വിധ്വംസക പ്രവര്ത്തനങ്ങളാണ് അവര് ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നത്.. അതിലൊന്നാണ് പാക്ക് നിര്മിത വ്യാജ ഇന്ത്യന് കറന്സിയുട ... Leer más

    $2.99 USD o gratis con Kobo Plus

  • നരഭോജികളുടെ താഴ്വരയിലേക്ക് ഒരു സാഹസിക യാത്ര

    Malayalam novel

    Series series Malayalam novel
    കേരളത്തിന്റെ കിഴക്കേ അതിരില് തലയുയര്ത്തി നില്ക്കുന്ന പശ്ചിമഘട്ടം ഒട്ടേറെ ദുരൂഹതകള് ഒളിപ്പിക്കുന്ന ഒരു പ്രഹേളികയാണ്. തമിഴ്നാടിന്റെയും കൂടി അതിര്ത്തി പങ്കിടുന്ന ഈ സഹ്യപര്വതത്തിന്റെ ഉള്ളറകളിലെ വിചിത്രമായ കാഴ്ചകളെ തുറന്നുകാണിക്കുകയാണ് ഈ നോവല്. മനുഷ്യനയനങ്ങള്ക്ക് ഗോചരമായതു മാത്രമാണ് വിശ്വസിക്കുവാന് പറ്റുകയുള്ളൂ എന്ന മനുഷ്യന്റെ അന്ധവിശ്വാസത്തെ തച്ചുതകര്ത്തുകൊണ്ട് ഞെട്ടിപ്പിക്കുന്ന പലതും സഹ്യപര്വതത്തിന്റ ... Leer más

    $2.99 USD o gratis con Kobo Plus

  • Kalliyankattu Neeli

    Malayalam Horror Novel, #1

    Series Libro 1 - Malayalam Horror Novel
    യക്ഷിക്കഥ എന്നു കേട്ടതോടെ ചേട്ടന് ശീര്ഷാസനം മതിയാക്കി ആകാംക്ഷാപൂര്വം ലിജോക്കു മുന്നില് ഇരിപ്പുറപ്പിച്ചു.ലിജോ മൊബൈല് ഷോപ്പില് നടന്നതും റോഡില് നടന്നതുമായ രണ്ടനുഭവങ്ങളും സിനിമാക്കഥയെഴുതുന്നവനെപോലെ വിസ്തരിച്ച് വിവരിച്ചു."ഗോഡ്. ചുമ്മാതല്ല നിനക്ക് പനി വന്നത്."എബ്രഹാം ജോസഫ് പറഞ്ഞു.ലിജോ സംശയത്തോടെ ചോദിച്ചു : "പക്ഷേ എനിക്കൊരു സംശയമുള്ളത് യക്ഷി ജീന്സും ടോപ്പുമിടുമോ എന്നാണ്.""ദാറ്റീസെ സ്റ്റുപിഡ് ക്വസ്റ്റ്യന് ... Leer más

    $2.99 USD o gratis con Kobo Plus

  • മായക്കൊട്ടാരം

    Malayalam novel

    Series series Malayalam novel
    1999 ഫെബ്രുവരിയിലാണ് മായക്കൊട്ടാരം മനോരാജ്യം വാരികയില് ഖണ്ഢശഃ പ്രസിദ്ധീകരിച്ചു തുടങ്ങുന്നത്. വിനോദ് നാരായണന്റെ ആദ്യത്തെ നോവലാണ് ഇത്. 28 അധ്യായങ്ങളില് തുടര്ച്ച യായി മനോരാജ്യം വാരിക പ്രസിദ്ധീകരിച്ച ഈ നോവല് സഖി ബുക്ക് ക്ലബ് 2000 ല് പുസ്തകരൂപത്തില് പ്രസിദ്ധീകരിച്ചു. തൊണ്ണൂറുകളുടെ ആ കാലഘട്ടത്തില് തീയറ്ററുകളെ ഇളക്കിമറിച്ചിരുന്ന മലയാളം സിനിമകള് സിദ്ദീക് ലാല് മാരുടെ ഫാമിലി കോമഡി ത്രില്ലറുകളായിരുന്നു. അത ... Leer más

    $3.50 USD o gratis con Kobo Plus

  • മന്ദാര യക്ഷി

    Malayalam Horror Novel

    Series series Malayalam Horror Novel
    സ്ത്രീയുടെ മനസ് ആകാശം പോലെയാണ്. താരകങ്ങളും തമോഗര്ത്തങ്ങളും നിറഞ്ഞ അനന്തമായ തടാകമാണത്. സലോമി സ്വന്തം ഭര്ത്താവിന്റെ കൊല്ലാന് ആഗ്രഹിക്കുന്നു. അവള് അതിനായി തിരഞ്ഞെടുക്കുന്ന വഴി പക്ഷേ അപകടം നിറഞ്ഞതായിരുന്നു. ഈ നോവല് മന്ത്രവാദത്തിന്റേയും ദ്രാവിഡമാന്ത്രിക ദുരൂഹതകളുടേയും താളിയോലക്കെട്ടുകള് വായനക്കാരുടെ മുമ്പാകെ തുറന്നുവയ്ക്കുന്നു. കാമരതിസ്വരൂപമായ വടയക്ഷിണിയുടെ പ്രതീകമായ മന്ദാരയക്ഷി ലൈംഗികതയുടേയും ആനന്ദത്ത ... Leer más

    $3.50 USD o gratis con Kobo Plus

  • The Revenge of the Little Rain Beetle

    English Fictions Talking Birds, #1

    Series Libro 1 - English Fictions Talking Birds
    "The Revenge of the Little Rain Beetle" is one of the best kid's series book of Vinod Narayanan.This book tells the story of a little rain beetle and a giant falcon. The giant falcon did arrogance to the little rain beetle. What did the brave little rain beetle do to the giant falcon? Can a little rain beetle get a revenge on a giant falcon? How did little beetle revenge to the falcon? ... Leer más

    $1.99 USD o gratis con Kobo Plus

  • നീലി / കള്ളിയങ്കാട്ടു നീലിയുടെ കഥ

    നീലി, കള്ളിയങ്കാട്ടു നീലിയുടെ കഥ,പുരാതന ദക്ഷിണഭാരതത്തിലെ ശക്തമായ ഒരു പ്രതികാരകഥ പറയുന്ന കാവ്യമാണ് നീലികഥ. ചോളസാമ്രാജ്യകാലത്തോളം പഴക്കമുള്ള ഈ തമിഴ് കൃതി കള്ളിയങ്കാട്ടു നീലിയുടെ ജീവിതകഥയുടെ ആചാരഗീതമാണ്. നീലികഥയെ അവലംബമാക്കി വിനോദ് നാരായണന് എഴുതിയ ത്രില്ലര് നോവലാണ് നീലി. പുനര്ജ്ജന്മം, ശകുനം, നിമിത്തം, മന്ത്രവാദം, ജ്യോതിഷം, യക്ഷി, ചോരകുടിക്കുന്ന ദുരാത്മാക്കള് തുടങ്ങിയ കൗതുകകരങ്ങളായ കാര്യങ്ങള് മറ്റേതു ... Leer más

    $3.99 USD o gratis con Kobo Plus

  • House No.8; A horror serial story

    Malayalam Horror Novel, #1

    Series Libro 1 - Malayalam Horror Novel
    ആശ മദ്യ ലഹരിയില് ചിണുങ്ങിക്കൊണ്ട് സക്കറിയയുടെ നെഞ്ചത്ത് പതിയെ കൈ ചുരുട്ടി ഇടിച്ചു."ഇനീം കാണുകേം കേള്ക്കുകേം ഒക്കെ ചെയ്യാമല്ലോ. പറ അച്ചായാ, എന്നാ പൂജ?"ആശ കൊഞ്ചി."പൂജയല്ലേടി നടന്നുകൊണ്ടിരിക്കുന്നത്."സക്കറിയ ആശയെ പൂര്ണമായും വിവസ്ത്രയാക്കി തന്നോട് ചേര്ത്തു."അതല്ല അച്ചായാ, എന്നെ നായികയാക്കിയുള്ള അടുത്ത ചിത്രത്തിന്റെ പൂജ. രമണിമേനോന്റെ പടം ഹിറ്റല്ലേ. അതു പോലൊരു റീമേക്കാണോ ഉദ്ദേശിക്കുന്നത്.?""അല്ലടി. ഒരു ... Leer más

    $3.25 USD o gratis con Kobo Plus

  • അവോണ്‍ റാപൂര്‍ പത്താന്‍ ബസാര്‍

    Children's Book, #1

    Series Libro 1 - Children's Book
    മരുമകള് കൈയ്യില് കരുതിയിരുന്ന ഒരു മണ്കുടം രാജാവിന് കൊടുത്തിട്ടു പറഞ്ഞു: "അതില് ഒരു ചിലന്തിയുണ്ട്. പക്ഷേ അത് നൂല് പുറപ്പെടുവിക്കണമെങ്കില് അങ്ങ് ഈ മണ്പാത്രം ഊതി വീര്പ്പിച്ചു പൊട്ടിക്കണം. രാജാവിന്റെ ഉച്ഛ്വാസവായുവിന്റെ സമ്മര്ദ്ദത്താല് ഭയന്ന് ചിലന്തി നൂല് പുറപ്പെടുവിക്കുകയും ആ നൂല് കൊണ്ട് ഞങ്ങള് വസ്ത്രം നെയ്യുകയും ചെയ്യും."ഭാരതത്തിന്റെ വിവിധ സംസ്ഥാനങ്ങളിലെ ഗോത്ര ജനതയുടെ ഇടയില് പ്രചാരത്തിലുള്ള കഥകളാണ് ... Leer más

    $2.99 USD o gratis con Kobo Plus

  • Avon Patan Rapur Bazar

    മരുമകള് കൈയ്യില് കരുതിയിരുന്ന ഒരു മണ്കുടം രാജാവിന് കൊടുത്തിട്ടു പറഞ്ഞു: "അതില് ഒരു ചിലന്തിയുണ്ട്. പക്ഷേ അത് നൂല് പുറപ്പെടുവിക്കണമെങ്കില് അങ്ങ് ഈ മണ്പാത്രം ഊതി വീര്പ്പിച്ചു പൊട്ടിക്കണം. രാജാവിന്റെ ഉച്ഛ്വാസവായുവിന്റെ സമ്മര്ദ്ദത്താല് ഭയന്ന് ചിലന്തി നൂല് പുറപ്പെടുവിക്കുകയും ആ നൂല് കൊണ്ട് ഞങ്ങള് വസ്ത്രം നെയ്യുകയും ചെയ്യും."ഭാരതത്തിന്റെ വിവിധ സംസ്ഥാനങ്ങളിലെ ഗോത്ര ജനതയുടെ ഇടയില് പ്രചാരത്തിലുള്ള കഥകളാണ് ... Leer más

    $3.00 USD o gratis con Kobo Plus

  • അണ്ണാറക്കണ്ണന്‍റെ പെണ്ണുകാണല്‍

    Children's Book

    Series series Children's Book
    ഒരിക്കല് ഒരു അണ്ണാറക്കണ്ണന് പെണ്ണുകാണാന് പോയി. ഒപ്പം ബ്രോക്കര് ആയി പോയത് ഒരു കാക്ക കാര്ന്നോരും. പല സ്ഥലത്ത് ചെന്നും അവര് പെണ്ണു കണ്ടു. ഒന്നും അങ്ങോട്ട് ശരിയാകുന്നില്ല. ഒടുവില് എന്തു സംഭവിച്ചു. രസകരമായ ഈ കഥ വായിക്കൂ. ... Leer más

    $3.99 USD o gratis con Kobo Plus